¡Sorpréndeme!

ജൂഹിയെ വിളിച്ചിരുന്നു, അവളോട് എന്ത് പറയാനാണ്..പറ്റുന്നില്ല | FilmiBeat Malayalam

2021-09-15 304 Dailymotion

Actress Nisha Sarang On Current Situation Of Juhi Rustagi
കഴിഞ്ഞ ദിവസമായിരുന്നു നടി ജൂഹി റുസ്തഗിയുടെ അമ്മ മരിച്ചത്. വാഹനാപകടത്തെ തുടര്‍ന്നായിരുന്നു മരണം.ഇപ്പോഴിതാ ജൂഹിയുടെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള നടി നിഷ സാരംഗിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്‌